Friday 3 January 2014

ചില സ്പന്ദനങ്ങള്‍ മണ്ണിനടിയിലുണ്ട്...
 വേരിന്റെ വിരലുചെന്ന് തൊടുന്ന നനവില്‍ 
നിന്ന്

ഉയിരിന്റെ ഒരു മാത്രയിലേക്കത് വിടരും,
പൂവെന്നാരോ വിളിക്കുന്നതിനു മുന്‍പേ കൊഴിയും.
(Anaami)


പകലിനെയെടുത്ത് 
വിടർത്തിയിട്ടെന്റെ 
സ്വപ്നം കെടുത്തിയില്ലേ,
കള്ളാ,
കുശുമ്പാ,
സൂര്യാ... ( Tony Jose K)

Thursday 2 January 2014

നീ മറന്നു വെച്ചതോ എന്തോ...
ഒരു ഓര്മ മാത്രം ഇവിടെ ഒടുക്കം അധികം വരുന്നു.
(ജയദേവ്)